Breaking News

ഗോളശാസ്ത്രമനുസരിച്ച് ബലിപെരുന്നാള്‍ ജൂലൈ 9 ന്

അമാനുല്ല വടക്കാങ്ങര

ദോഹ: ഗോളശാസ്ത്രമനുസരിച്ച് ബലിപെരുന്നാള്‍ ജൂലൈ 9 ന് ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ദുല്‍ഹജ്ജ് 1 ജൂണ്‍ 30 നായിരിക്കുമെന്നും അറഫ ദിനം ജൂലൈ 8 നായിരിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് വ്യക്തമാക്കി. എന്നാല്‍ ഈ ദിനങ്ങളുടെ ഔദ്യോഗിക സ്ഥിരീകരണം ഖത്തറിലെ എന്‍ഡോവ്മെന്റ് മന്ത്രാലയത്തിലെ (ഔഖാഫ്) ക്രസന്റ് കാഴ്ച കമ്മിറ്റിയുടെതായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിനെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button
error: Content is protected !!