Breaking News

ഇന്ന് ദുല്‍ഹജ്ജ് 1, അറഫ ദിനം ജൂലൈ 8 വെള്ളിയാഴ്ച, ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച

അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്നലെ സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്ന് ദുല്‍ഹജ്ജ് 1 ആയിരിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. അതനുസരിച്ച് അറഫ ദിനം ജൂലൈ 8 വെള്ളിയാഴ്ചയും , ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ചയുമായിരിക്കും.

Related Articles

Back to top button
error: Content is protected !!