Breaking News

പൊടിക്കാറ്റില്‍ അടിഞ്ഞുകൂടിയ 174 ടണ്‍ മണല്‍ നീക്കം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. അടുത്തിടെ രാജ്യത്തെ ബാധിച്ച ശക്തമായ കാറ്റിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ ഏകദേശം 174 ടണ്‍ മണല്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വിഭാഗം സുരക്ഷാ അധികാരികളുടെ സഹകരണത്തോടെ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്

മണല്‍ അടിഞ്ഞുകൂടി ഭാഗികമായി അടച്ചിട്ടിരുന്ന ചില റോഡുകളില്‍ ഗതാഗതം പുനരാരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Related Articles

Back to top button
error: Content is protected !!