Breaking News

ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.05 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 588 പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം ശനിയാഴ്ച രാവിലെ 5.05 ന്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 588 പള്ളികളിലും ഈദ് ഗാഹുകളിലുമായി നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.

പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്ററിയുവാന്‍ https://www.islam.gov.qa/PDF/Adha-Eid-22.pdf

കൃത്യമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് പെരുന്നാളാഘോഷിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മപ്പെടുത്തുന്നു.

Related Articles

Back to top button
error: Content is protected !!