Breaking News

ഇന്നുമുതല്‍ പള്ളികളില്‍ മാസ്‌ക് നിര്‍ബന്ധം

ദോഹ: അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ ആളുകള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഖത്തര്‍ കാബിനറ്റ് തീരുമാനമനുസരിച്ച് ഇന്ന് (ജൂലൈ 7 വ്യാഴാഴ്ച) മുതല്‍ പള്ളികളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി.
ജുമുഅ നമസ്‌കാരത്തിന് പുറമേ ദിനേനയുള്ള അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്

Related Articles

Back to top button
error: Content is protected !!