Breaking News

വാരാന്ത്യത്തില്‍ ഖത്തറില്‍ ചൂടും ഹ്യുമിഡിറ്റിയുമുള്ള കാലാവസ്ഥ തുടരും

അമാനുല്ല വടക്കാങ്ങര

ദോഹ: വാരാന്ത്യത്തില്‍ ഖത്തറില്‍ ചൂടും ഹ്യുമിഡിറ്റിയുമുള്ള കാലാവസ്ഥ തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് .

കൂടിയ താപനില 43 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപ നിലയില്‍ 33 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രവചനം.

Related Articles

Back to top button
error: Content is protected !!