Breaking News

ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു . എയര്‍ കാര്‍ഗോ ആന്‍ഡ് എയര്‍പോര്‍ട്ട് കസ്റ്റംസിലെ തപാല്‍ കണ്‍സൈന്‍മെന്റ് വിഭാഗമാണ് സ്ത്രീകള്‍ക്കുള്ള ബാഗുകളുടെയും അനുബന്ധ സാമഗ്രികളുടെയും ഇടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തതത്.
887 ഗുളികകളാണ് പിടിച്ചെടുത്തത്.

Related Articles

Back to top button
error: Content is protected !!