Archived Articles

ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എഞ്ചിനീയര്‍ ഹിലാൽ ബിന്‍ ജഹാം അല്‍-കുവാരിക്ക് നാടിന്റെ അന്ത്യാജ്ഞലി

അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്നലെ അന്തരിച്ച ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എഞ്ചിനീയര്‍  ഹിലാൽ  ബിന്‍ ജഹാം അല്‍-കുവാരിക്ക് നാടിന്റെ അന്ത്യാജ്ഞലി . ഖത്തറിലെ കായിക വികസന സ്വപ്‌നങ്ങളുടെ സാക്ഷാല്‍ക്കാരത്തില്‍ നേതൃപരമായ പങ്കുവഹിച്ച അല്‍ കുവാരിയുടെ നിര്യാണത്തില്‍ നിരവധി പേരാണ് അന്ത്യോപചാരമര്‍പ്പിച്ചത്.

 

Related Articles

Back to top button
error: Content is protected !!