യാത്ര കഴിഞ്ഞ് വന്നതാണോ, ആന്റിജന്‍ ടെസ്‌റ്റെടുക്കാന്‍ മറക്കണ്ട
അമാനുല്ല വടക്കാങ്ങര ദോഹ. പെരുന്നാളവധി കഴിഞ്ഞ് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറില്‍ തിരിച്ചെത്തിയത്. ഇന്ന് ഗവണ്‍മെന്റ് ഓഫീസുകളും കൂടി തുറന്നതോടെ ഖത്തര്‍ വീണ്ടും സജീവമാവുകയാണ് .
Read More