ഇന്നുമുതല്‍ പള്ളികളില്‍ മാസ്‌ക് നിര്‍ബന്ധം
ദോഹ: അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ ആളുകള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഖത്തര്‍ കാബിനറ്റ് തീരുമാനമനുസരിച്ച് ഇന്ന് (ജൂലൈ 7 വ്യാഴാഴ്ച) മുതല്‍ പള്ളികളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണെന്ന് ഔഖാഫ്,
Read More