Breaking News

ആശൂറാ നോമ്പനുഷ്ടിക്കുവാന്‍ ഔഖാഫ് മന്ത്രാലയം ആഹ്വാനം

അമാനുല്ല വടക്കാങ്ങര

ദോഹ: പ്രവാചകന്റെ സുന്നത്തനുസരിച്ച് മുഹറം മാസത്തിലെ ആശുറാ ദിനത്തില്‍ നോമ്പെടുക്കാന്‍ ഔഖാഫ് മന്ത്രാലയം വിശ്വാസികളെ ആഹ്വാനം ചെയ്തു.

പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, മൂന്ന് രൂപത്തില്‍ നോമ്പനുഷ്ഠിക്കാം. മുഹറം 9,10, 11 എന്നീ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കുക, മുഹറം 9, 10 ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുക, മുഹറം 10ന് മാത്രം നോമ്പനുഷ്ഠിക്കുക