Archived Articles

ഖത്തറിലെ പ്രമുഖ ട്രാന്സലേഷൻ സെന്ററിൽ  ജോലി ഒഴിവുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ ട്രാന്സലേഷൻ സെന്ററിൽ  ജോലി ഒഴിവുകള്‍. ഖത്തറിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിസപ്ഷനിസ്റ്റ് (വനിത), അക്കൗണ്ടന്റ് (ഇന്ത്യന്‍/ഫിലിപ്പിനൊ), ട്രാന്‍സലേറ്റര്‍ (ഈജിപ്ഷ്യന്‍/സുഡാനി) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 33389652, 33232036, 70052540 എന്ന നമ്പറില്‍ ബന്ധപ്പെടുക.

info@almawasim.qa, careeralmawasim@gmail.comഎന്നീ മെയിലുകളിലേക്ക് ബയോഡാറ്റ അയക്കുക.

 

Related Articles

Back to top button
error: Content is protected !!