Archived Articles

ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്

ദോഹ. ഖത്തറിലെ ഒരു പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട് . ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍ എന്നിവയില്‍ ഡിസൈനിംഗും ലേ ഔട്ടും അറിയുന്നവരായിരിക്കണം.
വിസ, താമസം, എയര്‍ടിക്കറ്റ് എന്നിവ നല്‍കും.

താല്‍പര്യമുള്ളവര്‍ careersmediaplus@gmail.com എന്ന വിലാസത്തില്‍ ബയോഡാറ്റയും പോര്‍ട്ട്‌ഫോളിയോയും അയക്കുക.

Related Articles

Back to top button
error: Content is protected !!