Archived Articles

യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം പ്രസിഡന്റ് കാവ്യ വി ആറിനെ ഒഐസിസി – ഇന്‍കാസ് ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം പ്രസിഡന്റ് കാവ്യ വി ആറിനെ ഒഐസിസി – ഇന്‍കാസ് ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു

താമരശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ഒഐസിസി – ഇന്‍കാസ് കൊടുവള്ളി നിയോജക മണ്ഡലം നേതാക്കളായ ബിഷര്‍ കട്ടിപ്പാറ, അന്‍സല്‍ കൊട്ടക്കാവയല്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!