ഖത്തറിന്റെ രുചിവൈവിധ്യങ്ങളില്‍ ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓറിയന്റല്‍ അല്‍ വുകൈര്‍ എസ്ദാന്‍ ഒയാസിസില്‍ പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ . ഖത്തറിലെ ഇന്ത്യന്‍-അറബിക് രുചിവൈവിധ്യങ്ങള്‍ക്ക് പ്രശസ്തമായ ഓറിയന്റല്‍ ബേക്കറി റെസ്റ്റോറന്റ് ഗ്രൂപ്പുകളുടെ പുതിയ ഷോറൂം അല്‍ വുകൈറിലെ എസ്ദാന്‍ ഒയാസിസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗുണമേന്മയില്‍
Read More