Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലോകകപ്പിന് കരമാര്‍ഗം വരുന്നവര്‍ സ്വന്തം വാഹനങ്ങള്‍ ബോര്‍ഡറില്‍ പാര്‍ക്ക് ചെയ്യേണ്ടിവരും

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകകപ്പിന് കരമാര്‍ഗം വരുന്നവര്‍ സ്വന്തം വാഹനങ്ങള്‍ ബോര്‍ഡറില്‍ പാര്‍ക്ക് ചെയ്യേണ്ടിവരുമെന്ന് സംഘാടകര്‍ അറിയിച്ചു.അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ ഖത്തറിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കൂ . ബോര്‍ഡറില്‍ നിന്നും ദോഹയിലേക്ക് ആരാധകരെ കൊണ്ടുവരുന്നതിന് കര്‍വ പ്രത്യേക സര്‍വീസ്് ഏര്‍പ്പെടുത്തും.

വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് അബൂ സംറ ബോര്‍ഡറില്‍ വിപുലമായ സൗകര്യങ്ങളൊരുക്കുന്നുണ്ട്. അതിര്‍ത്തിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് മുന്‍കൂര്‍ ബുക്കിംഗ് ആവശ്യമാണ് . ഈ സംവിധാനം ഒക്ടോബര്‍ 15 മുതല്‍ നിലവില്‍ വരും.

Related Articles

Back to top button