Breaking News

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

 

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി .കുറ്റിച്ചിറ ഇടിയാനം വീട്ടില്‍ മുഹമ്മദ് തസ്ലിം (40) മൊയീന്‍ വീട് പുതിയങ്ങാടി, തെരുവത്ത് ബസാര്‍ ആണ് മരിച്ചത്.
കൊശനി വീട്ടില്‍ കുഞ്ഞി കോയ യുടെയും ഇടിയാനം വീട്ടില്‍ സഫിയ യുടെയും മകനാണ്.
ഭാര്യ മൊയീന്‍ വീട്ടില്‍ ജൗഹറ
മക്കള്‍ ആയിഷ, അമിന
സഹോദരിമാര്‍: മുംതാസ്, ജസ്ബീറ, നിശാന,
മയ്യത്ത് നമസ്‌കാരം ഇന്ന്(ശനി) ളുഹ്ര്‍ റിന് ശേഷം 12.45 ന് പുതിയങ്ങാടി തെരുവത്ത് ജുമാ മസ്ജിദില്‍