Archived Articles

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം തുടരുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിതരണം തുടരുന്നു. സൗജന്യ
കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.