Breaking News

ഖത്തര്‍ ടെക്കില്‍ മെറ്റീരിയല്‍സ് എഞ്ചിനീയറുടെ ഒഴിവ്

ദോഹ. ഖത്തറിലെ പ്രമുഖ മാന്‍പവര്‍ സപ്‌ളൈ കമ്പനിയായ ഖത്തര്‍ ടെക്കില്‍ മെറ്റീരിയല്‍സ് എഞ്ചിനീയറുടെ ഒഴിവ് . തേര്‍ഡ് പാര്‍ട്ടി ഇന്‍സ് പെക് ഷനായി 4 വര്‍ഷത്തെ കോണ്‍ട്രാക്ടിലായിരിക്കും നിയമനം.ബന്ധപ്പെട്ട മേഖലയില്‍ ചുരുങ്ങിയത് ബാച്ചിലര്‍ ബിരുദവും പത്ത് വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!