Archived Articles

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം പുരോഗമിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് വിതരണം പുരോഗമിക്കുന്നു.

ഖത്തറിലെ സ്‌മോള്‍ ആന്റ് മീഡിയം സ്ഥാപനങ്ങളുടെ ബിസിനസ് കാര്‍ഡുകളുള്‍കൊള്ളുന്ന ഡയറക്ടറിക്ക് വന്‍ സ്വീകാര്യതയാണ് വിവിധ കോണുകളില്‍ നിന്നും ലഭിക്കുന്നത്. ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.