Breaking News

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് നേരിയ മഴ പെയ്തു. ആകാശം രാവിലെ മുതലേ മൂടിക്കെട്ടിയിരുന്നു. കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ചില സമയങ്ങളില്‍ ഇടിമിന്നലുണ്ടായേക്കാമെന്നും പറയുന്നു.