Archived Articles

ബ്‌ളഡ് ഡോണേര്‍സ് കേരള രക്തദാന ക്യാമ്പ് നാളെ

 

ദോഹ. ബി.ഡി.കെ ഖത്തറും, റേഡിയോ മലയാളം 98.6 എഫ്.എം ചേര്‍ന്ന് ഹമദ് ബ്ലഡ് ഡോണര്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ വൈകുന്നേരം 3 മണി മുതല്‍ 8 മണി വരെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഏഷ്യന്‍ ടൗണില്‍ പ്ലാസാമാളിനടുത്ത് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 55500608,70996160 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

 

.

 

 

 

Related Articles

Back to top button
error: Content is protected !!