Archived Articles

2,435 വിനോദസഞ്ചാരികളുമായി ജര്‍മ്മന്‍ ക്രൂയിസ് കപ്പല്‍ മെയിന്‍ ഷിഫ് 6 വീണ്ടും ദോഹയിലെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. 2,435 വിനോദസഞ്ചാരികളുമായി ജര്‍മ്മന്‍ ക്രൂയിസ് കപ്പല്‍ മെയിന്‍ ഷിഫ് 6 വീണ്ടും ദോഹയിലെത്തി . ഈ ക്രൂയിസ് സീസണിലെ മെയിന്‍ ഷിഫ് 6 ന്റെ മൂന്നാമത് സന്ദര്‍ശനമാണിത്.

ആഡംബര ക്യാബിനുകള്‍, വിവിധ ഡൈനിംഗ് ഓപ്ഷനുകള്‍, വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന കൂറ്റന്‍ കപ്പലാണിത്

Related Articles

Back to top button
error: Content is protected !!