- April 1, 2023
- Updated 12:39 pm
ദ വേ കോര്‍പറേറ്റ് സര്‍വീസസ് പുതിയ ഓഫീസിലേക്ക്
- February 4, 2023
- LATEST NEWS
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തറിലെ പ്രമുഖ പി.ആര്‍. ഒ. സര്‍വീസസ് കമ്പനിയായ ദ വേ കോര്‍പറേറ്റ് സര്‍വീസസ് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു.
പുതിയ ഓഫീസ് ഉദ്ഘാടനം ചെയര്‍മാന്‍ മുഹമ്മദ് സാലം അബ്ദുല്ല ദുര്‍ആന്‍ അല്‍ സാദ നിര്‍വഹിച്ചു.
ദോഹ ബാങ്ക് സ്ട്രീറ്റിലെ ദാറുല്‍ ഖുതുബ് റൗണ്ട്എബൗട്ടിന് സമീപത്തുള്ള എച്ച് & എസ് ബില്‍ഡിങ്ങില്‍ നാലാമത്തെ നിലയിലാണ് ‘ദ വേ കോര്‍പ്പറേറ്റ് സര്‍വീസസ്’ പ്രവര്‍ത്തിക്കുന്നത്.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6