Archived Articles

ഇമാറ മെഡിക്കല്‍ സെന്റര്‍ ഖത്തര്‍ വെളിച്ചം പ്രവര്‍ത്തകര്‍ക്ക് ചികിത്സാ ഫീസില്‍ ഇളവ് നല്‍കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഇമാറ മെഡിക്കല്‍ സെന്റര്‍ ഖത്തര്‍ വെളിച്ചം പ്രവര്‍ത്തകര്‍ക്ക് ചികിത്സാ ഫീസില്‍ ഇളവ് നല്‍കും. ഇത് സംബന്ധിച്ച രേഖകള്‍ ഇമാറ മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ശരീഫ് ചിറക്കല്‍ വെളിച്ചം ജനറല്‍ സെക്രട്ടറി ജംഷീര്‍ പി കെ എം ന് കൈമാറി. സാധാരണക്കാരായവര്‍ക്ക് മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ഫീസില്‍ ഇളവും,
മറ്റ് രീതിയിലുള്ള ആനുകൂല്യത്തിന് അര്‍ഹതപ്പെട്ട ആളാണെങ്കില്‍ സാധ്യമാകുന്ന സഹായവും നല്‍കുമെന്ന് മുഹമ്മദ് ശരീഫ് ചിറക്കല്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!