Breaking News

ലുസൈലിലെ എ6 സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ: ലുസൈലിലെ എ6 സ്ട്രീറ്റില്‍ കിഴക്ക് ഭാഗത്ത് നിന്ന് ദോഹയിലേക്കുള്ള ഓക്ല ഇന്ധന സ്റ്റേഷനോട് ചേര്‍ന്ന് താത്കാലികമായി റോഡ് അടച്ചു.

2023 മാര്‍ച്ച് 4 വരെ അടച്ചിടല്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാഹനമോടിക്കുന്നവര്‍ റോഡ് അടയാളങ്ങള്‍ കൃത്യമായി പാലിക്കുകയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയും വേണമെന്ന് മന്ത്രാലയം ഓര്‍മപ്പെടുത്തി

Related Articles

Back to top button
error: Content is protected !!