2022ല്‍ 600,000-ത്തിലധികം രോഗികള്‍ക്ക് വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍ ലഭിച്ചതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍
ദോഹ: 2022 ല്‍ 600,000-ത്തിലധികം രോഗികള്‍ക്ക് വെര്‍ച്വല്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയതായി പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലെ വെര്‍ച്വല്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ സേവനത്തിന്റെ വിജയം
Read More