Breaking News

മന്‍സൂറയില്‍ ഏഴ് നില കെട്ടിടം തകര്‍ന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ബി-റിങ് റോഡില്‍ ലുലു എക്സ്പ്രസിന് ഏതാനും മീറ്റര്‍ പിന്നില്‍ മന്‍സൂറയിലെ ഏഴ് നില കെട്ടിടം ബുധനാഴ്ച രാവിലെ തകര്‍ന്നതായി പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു

സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശം വളഞ്ഞിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.