Breaking News

മന്‍സൂറയിലെ കെട്ടിടം തകര്‍ന്നതില്‍ ഒരാള്‍ മരിച്ചു, 7 പേരെ രക്ഷപ്പെടുത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ന് രാവിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നതില്‍ ഒരാള്‍ മരിച്ചതായും , 7 പേരെ രക്ഷപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാല് നില കെട്ടിടമാണ് തകര്‍ന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Related Articles

Back to top button
error: Content is protected !!