Breaking News

ഖത്തറില്‍ ക്യാമ്പിംഗ് സീസണ്‍ ഏപ്രില്‍ 29 വരെ നീട്ടി



അമാനുല്ല വടക്കാങ്ങര
ദോഹ. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, മന്ത്രാലയത്തിന്റെ വിന്റര്‍ ക്യാമ്പിംഗ് അഫയേഴ്‌സ് കമ്മിറ്റി രാജ്യത്തിന്റെ വടക്കന്‍, മധ്യ പ്രദേശങ്ങളില്‍ ഈ സീസണിലെ ക്യാമ്പിംഗ് കാലയളവ് ഏപ്രില്‍ 29 വരെ നീട്ടിയതായി പ്രഖ്യാപിച്ചു.

Related Articles

Back to top button
error: Content is protected !!