Archived Articles

ലുസൈല്‍ ബൊളിവാര്‍ഡില്‍ വൈവിധ്യമാര്‍ന്ന റമദാന്‍ ആഘോഷങ്ങള്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ലുസൈല്‍ ബൊളിവാര്‍ഡിലെ വൈവിധ്യമാര്‍ന്ന റമദാന്‍ ആഘോഷങ്ങള്‍ നിരവധി പേരെ ആകര്‍ഷിക്കുന്നു.ആദ്യമായി റമദാന്‍ ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ലുസൈല്‍ ബൊളിവാര്‍ഡിലെ ഈ പുണ്യമാസത്തിലെ ആകര്‍ഷണങ്ങളിലൊന്നാണ് കാര്‍ പരേഡ്. ഏപ്രില്‍ 20 വരെ ദിവസവും നടക്കുന്ന പരിപാടികളില്‍ ഇഫ്താര്‍ പീരങ്കി, പരമ്പരാഗത പരിപാടികള്‍, റമദാന്‍ ടെന്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നു

Related Articles

Back to top button
error: Content is protected !!