ഖത്തറില്‍ ഒരു സംരംഭം: അറിയേണ്ടതെല്ലാം: അവബോധ സെഷന്‍ വെള്ളിയാഴ്ച
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ഉപവിഭാഗമായ കരിയര്‍ ആന്‍ഡ് പ്രൊഫഷണല്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ ഖത്തറിലെ സംരഭകത്വ സാധ്യതകളെക്കുറിച്ച് അവബോധ സെഷന്‍ നടത്തുന്നു.
Read More