Breaking News

ഖത്തറില്‍ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഇന്നു മുതല്‍ പെരുന്നാള്‍ അവധി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 19 ബുധനാഴ്ച മുതല്‍ ഏപ്രില്‍ 27 വരെ പെരുന്നാള്‍ അവധിയായിരിക്കും. അവധി കഴിഞ്ഞ് ജീവനക്കാര്‍ 2023 ഏപ്രില്‍ 30 ഞായറാഴ്ചയാണ് ജോലി ആരംഭിക്കുക

Related Articles

Back to top button
error: Content is protected !!