- June 9, 2023
- Updated 1:10 pm
ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.21 ന്
- April 19, 2023
- BREAKING NEWS
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.21 ന് ആയിരിക്കുമെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിനായി 500-ലധികം പള്ളികളും പ്രാര്‍ത്ഥനാ മൈതാനങ്ങളും ( ഈദ് ഗാഹുകള്‍) സജ്ജീകരിച്ചിട്ടുണ്ട്.
ഈദുല്‍ ഫിത്വര്‍ പ്രാര്‍ത്ഥന നടക്കുന്ന പള്ളികളുടെയും പ്രാര്‍ത്ഥനാ മൈതാനങ്ങളുടെയും പേരും നമ്പറും സ്ഥലവും മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://islam.gov.qa/pdf/Eid-Fitr44.pdf

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6