Breaking News

ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.21 ന്


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.21 ന്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിനായി 500-ലധികം പള്ളികളും പ്രാര്‍ത്ഥനാ മൈതാനങ്ങളും സജ്ജം.
ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പായി ഫിത്വര്‍ സകാത്ത് നല്‍കണം.

Related Articles

Back to top button
error: Content is protected !!