Month: April 2023
-
പെരുന്നാളിന് രുചിയൂറും നാടന്‍ ബിരിയാണികളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്
അമാനുല്ല വടക്കാങ്ങര ദോഹ. പെരുന്നാളിന് രുചിയൂറും നാടന്‍ ബിരിയാണികളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്.ജീരകശാല അരി ഉപയോഗിച്ച് തയ്യാറാക്കുന്ന തലശ്ശേരി മട്ടന്‍ ബിരിയാണി ദം നാടന്‍ ബീഫ് ബിരിയാണി…
Read More » -
ഖത്തറില്‍ പെരുന്നാള്‍ നമസ്കാരം രാവിലെ 5.21 ന്
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ പെരുന്നാള്‍ നമസ്കാരം രാവിലെ 5.21 ന് ആയിരിക്കുമെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈദുല്‍…
Read More » -
ഈദ് തിരക്ക്: യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ: ഈദ് തിരക്ക്, യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രംഗത്ത്. തടസ്സമില്ലാത്ത യാത്ര ഉറപ്പുവരുത്തുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആവശ്യപ്പെട്ടു.…
Read More » -
പെരുന്നാളിന് രുചിയൂറും നാടന്‍ ബിരിയാണികളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്
അമാനുല്ല വടക്കാങ്ങര ദോഹ. പെരുന്നാളിന് രുചിയൂറും നാടന്‍ ബിരിയാണികളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്.ജീരകശാല അരി ഉപയോഗിച്ച് തയ്യാറാക്കുന്ന തലശ്ശേരി മട്ടന്‍ ബിരിയാണി ദം നാടന്‍ ബീഫ് ബിരിയാണി…
Read More » -
ഹയ്യ പോര്‍ട്ടലിലൂടെ ഖത്തര്‍ നിവാസികള്‍ക്ക് പരമാവധി അഞ്ച് അതിഥികള്‍ക്ക് വരെ ആതിഥേയത്വം വഹിക്കാം
അമാനുല്ല വടക്കാങ്ങര ദോഹ: അവധിക്കാലത്തിനോ ബിസിനസ്സിനോ വേണ്ടിയുള്ള ഖത്തര്‍ സന്ദര്‍ശനം എളുപ്പമാക്കുന്നതിനായി ഹയ്യ പോര്‍ട്ടല്‍ അപ്ഡേറ്റ് ചെയ്തു. കുടുംബാംഗങ്ങളെ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്ന താമസക്കാര്‍ക്ക് പോര്‍ട്ടലില്‍ ഹോസ്റ്റായി സൈന്‍…
Read More » -
ഫിത്വര്‍ സകാത്ത് ഒരാള്‍ക്ക് 15 റിയാല്‍, പെരുന്നാളിന് മുമ്പ് നല്‍കണം
ദോഹ. ഫിത്വര്‍ സകാത്ത് ഒരാള്‍ക്ക് 15 റിയാലാണെന്നും ചെറിയവര്‍ക്കും വലിയവര്‍ക്കും ബാധകമാകുമെന്നും ഉദ്ബോധിപ്പിച്ച് ഇമാമുമാര്‍. പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് നല്കിയാല് മാത്രമേ ഫിത്വര്‍ സ്വീകാര്യമാവുകയുള്ളൂവെന്നും അതിന് ശേഷം…
Read More » -
ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങളില്‍ പൊതു പാര്‍ക്കുകള്‍ പുലര്‍ച്ചെ 2 വരെ തുറക്കും
അമാനുല്ല വടക്കാങ്ങര ദോഹ: ഈദുല്‍ ഫിത്വര്‍ വേളയിലെ പ്രസന്നമായ കാലാവസ്ഥയെത്തുടര്‍ന്ന് ധാരാളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതിനാല്‍ മുനിസിപ്പാലിറ്റി മന്ത്രാലയം രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന പൊതു പാര്‍ക്കുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദോഹ മുനിസിപ്പാലിറ്റിയിലെ…
Read More » -
ടീം തിരൂര്‍ ഇഫ്താര്‍ വിരുന്നും, ഐസി.സി ഉപദേശക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് ചിറക്കലിന് ആദരവും
ദോഹ. ഖത്തറിലെ തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ ഇഫ്താര്‍ വിരുന്നും, ഐസി.സി ഉപദേശക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട ടീം തിരൂര്‍ ഖത്തര്‍ പ്രസിഡന്റ് അഷ്റഫ് ചിറക്കലിനെ ആദരിക്കുകയും…
Read More » -
കോട്ടയം ജില്ലാ ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അസ്സോസിയേഷന് ഇഫ്താര്‍ സംഗമം
ദോഹ. കോട്ടയം ജില്ലാ ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അസ്സോസിയേഷന് ഇഫ്താര്‍ സംഗമം ഗ്രേറ്റ് ഏഷ്യന്‍ റസ്റ്റോറന്റില്‍ നടന്നു. പ്രസിഡന്റ് ജയിംസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.മുഖ്യ രക്ഷാധികാരി എം.എസ്.…
Read More » -
ഈദുല്‍ ഫിത്വര്‍ അവധിക്ക് ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തന സമയം
അമാനുല്ല വടക്കാങ്ങരദോഹ. ഈദുല്‍ ഫിത്വര്‍ അവധിക്ക് ആഭ്യന്തര മന്ത്രാലയം അതിന്റെ വിവിധ സേവന, സുരക്ഷാ വകുപ്പുകളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.സുരക്ഷാ വകുപ്പുകളുടെയും ട്രാഫിക് അന്വേഷണ വിഭാഗങ്ങളുടെയും പ്രവൃത്തി…
Read More »