- June 9, 2023
- Updated 1:10 pm
മെയ് 3 ബുധനാഴ്ച മുതല്‍ ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം
- May 1, 2023
- BREAKING NEWS
അമാനുല്ല വടക്കാങ്ങര

ദോഹ: മെയ് 3 ബുധനാഴ്ച മുതല്‍ ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ബന്ധപ്പെട്ടവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ലുസൈലിലെ ഈദാഘോഷ പരിപാടികളുടെ കൊടിയിറങ്ങിയത്. മെയ് 3 ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ കാറുകള്‍ക്ക് അവന്യൂവിലേക്ക് പ്രവേശിക്കാമെന്ന് ലുസൈല്‍ സിറ്റി വ്യക്തമാക്കി
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6