- May 27, 2023
- Updated 7:14 pm
മെയ് മാസത്തിലെ ശരാശരി പ്രതിദിന താപനില 32 ഡിഗ്രി സെല്‍ഷ്യസ് : ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം
- May 1, 2023
- BREAKING NEWS
അമാനുല്ല വടക്കാങ്ങര
ദോഹ: മെയ് മാസത്തിലെ ശരാശരി പ്രതിദിന താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മെയ് പകുതി വരെ അന്തരീക്ഷ ന്യൂനമര്‍ദം ഈ മേഖലയിലൂടെ കടന്നുപോകുമെന്നും മാസത്തിന്റെ രണ്ടാം പകുതിയില്‍ ക്രമേണ കുറയുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് രണ്ടാം പകുതിയില്‍ വടക്കന്‍ കാറ്റ് വീശാന്‍ കാരണമാകുന്ന സീസണല്‍ ഇന്ത്യന്‍ ന്യൂനമര്‍ദ്ദവും ഈ പ്രദേശത്തെ ബാധിക്കുമെന്ന് ക്യുഎംഡി അതിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു.
മെയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്നതും ഉയര്‍ന്നതുമായ താപനില യഥാക്രമം 1971-ല്‍ 15.2 ഡിഗ്രി സെല്‍ഷ്യസം 2014-ല്‍ 47.7 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു.

Archives
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,540
- CREATIVES6
- GENERAL457
- IM SPECIAL205
- LATEST NEWS3,694
- News1,284
- VIDEO NEWS6