Uncategorized
അല്‍ റവാബി ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍, വാക്കിംഗ് ഇന്റര്‍വ്യൂ നാളെ
ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റവാബി ഗ്രൂപ്പില്‍ നിരവധി ഒഴിവുകളുണ്ട്. വാക്കിംഗ് ഇന്റര്‍വ്യൂ നാളെ ഓള്‍ഡ് റയ്യാനിലെ അല്‍ റവാബി സൂഖില്‍ രാവിലെ 9 മണി മുതല്‍ 3 മണി വരെ നടക്കും.
റസ്‌റ്റോറന്റ് മാനേജര്‍, ചൈനീസ് കുക്ക്, സൗത്ത് ഇന്ത്യന്‍ കുക്ക്, കേരള കുക്ക് , ബൈക് റൈഡര്‍, ഡെലിവറി കാര്‍ ഡ്രൈവര്‍, ജ്യൂസ് മേക്കര്‍, സാന്റ് വിച്ച് മേക്കര്‍, പൊറാട്ട മേക്കര്‍, ടീ മേക്കര്‍, സ്‌നാക് മേക്കര്‍, വെയിറ്റര്‍, കിച്ചണ്‍ ഹെല്‍പര്‍ എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 70489894 എന്ന നമ്പറില്‍ ബന്ധപ്പെടാം.