വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് : രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു നഴ്‌സിനുമെതിരെ നിയമ നടപടി
അമാനുല്ല വടക്കാങ്ങര ദോഹ:ഖത്തറില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ ഒരു നഴ്സിനെയും വ്യാജരേഖ ചമച്ചതിനും മെഡിക്കല്‍ പ്രൊഫഷന്‍
Read More