എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റിന് കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരം
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റിന് ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. മന്ത്രാലയത്തിന് കീഴില്‍
Read More