Local News

ഖത്തര്‍ ടെക്കിന് ലോജിസ്റ്റിക് കോര്‍ഡിനേറ്ററെ വേണം

ദോഹ. ഖത്തര്‍ ടെക്കിന് ലോജിസ്റ്റിക് കോര്‍ഡിനേറ്ററെ വേണം . റാസ് ലഫ്ഫാനിലായിരിക്കും ജോലി. ഒരു വര്‍ഷത്തെ കോണ്‍ട്രാക്ടിലാണ് നിയമനം.

യോഗ്യതയും പരിചയവുമുളളവര്‍ career@qatartec,org എന്ന വിലാസത്തില്‍ ഉടനെ അപേക്ഷിക്കുക.

Related Articles

Back to top button
error: Content is protected !!