ഖത്തറില്‍ വ്യാഴാഴ്ച മുതല്‍ മഴക്ക് സാധ്യത
ദോഹ. ഖത്തറില്‍ വ്യാഴാഴ്ച മുതല്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. നേരിയതോ ശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്.