![](https://internationalmalayaly.com/wp-content/uploads/2024/03/japan.jpeg)
Local News
മാര്‍ച്ച് 31 മുതല്‍ ടോക്കിയോയ്ക്കും ദോഹയ്ക്കും ഇടയില്‍ നേരിട്ടുള്ള പ്രതിദിന ഫ്ലൈറ്റുകളുമായി ജപ്പാന് എയര്‍ലൈന്‍സ്
ദോഹ. മാര്‍ച്ച് 31 മുതല്‍ ടോക്കിയോയ്ക്കും ദോഹയ്ക്കും ഇടയില്‍ നേരിട്ടുള്ള പ്രതിദിന ഫ്ലൈറ്റുകളുമായി ജപ്പാന് എയര്‍ലൈന്‍സ്. മാര്‍ച്ച് 31 മുതല്‍ ജപ്പാന് എയര്‍ലൈന്‍സ് ടോക്കിയോയ്ക്കും ദോഹയ്ക്കും ഇടയില്‍ നേരിട്ടുള്ള പ്രതിദിന ഫ്ലൈറ്റുകള്‍ ആരംഭിക്കുമെന്ന് ഖത്തറിലെ ജപ്പാന് അംബാസഡര്‍ സതോഷി മൈദ അടുത്തിടെ നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.