Breaking News

പാസേജ് ടു ഇന്ത്യയിലേക്ക് സൗജന്യ ഷട്ടില്‍ സര്‍വീസ്

ദോഹ. പാസേജ് ടു ഇന്ത്യയിലേക്ക് സൗജന്യ ഷട്ടില്‍ സര്‍വീസ് . മുഗ്‌ളിന മെട്രോ സ്‌റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട് പാര്‍ക്കിലേക്ക് വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ ഓരോ പത്തുമിനിട്ട് ഇടവെളയില്‍ സൗജന്യ ഷട്ടില്‍ സര്‍വീസ് ഉണ്ടാകും. പാസേജ് ടു ഇന്ത്യ നടക്കുന്ന മാര്‍ച്ച് 7,8,9 ( വ്യാഴം, വെളളി, ശനി) ദിവസങ്ങളില്‍ ഈ സേവനം ലഭ്യമായിരിക്കും.

Related Articles

Back to top button
error: Content is protected !!