
Local News
കേള്‍വിക്കുറവുള്ളവര്‍ക്കായി പുതിയ റമദാന് പോര്‍ട്ടല്‍ ആരംഭിച്ച് ഔഖാഫ് ഇസ് ലാമിക കാര്യ മന്ത്രാലയം
ദോഹ: ആംഗ്യഭാഷയില്‍ 130 വിഷ്വല്‍ മെറ്റീരിയലുകള്‍ ചേര്‍ത്തുകൊണ്ട് കേള്‍വിക്കുറവുള്ളവര്‍ക്കായി ഔഖാഫ് ഇസ് ലാമിക കാര്യ മന്ത്രാലയം പുതിയ റമദാന് പോര്‍ട്ടല്‍ ആരംഭിച്ചു.
കമ്മ്യൂണിറ്റിയിലെ എല്ലാ വിഭാഗങ്ങള്‍ക്കും മതപരമായ സാമഗ്രികള്‍ നല്‍കുന്നതിന് ലക്ഷ്യമിടുന്ന islamweb.net ന്റെ ഭാഗമാണ് പോര്‍ട്ടല്‍.