Local News

യാത്രക്കാരുടെ മനം കവര്‍ന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഓര്‍ച്ചാഡ്

ദോഹ. യാത്രക്കാരുടെ മനം കവര്‍ന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഓര്‍ച്ചാഡ് . മുന്നൂറിലധികം മരങ്ങളും 25,000-ത്തിലധികം ചെടികളും അലങ്കരിക്കുന്ന ഓര്‍ച്ചാഡ് യാത്രക്കാരുടെ ഇന്ദ്രിയങ്ങളെ ശാന്തമാക്കാനുതകുന്ന ഒരു മരുപ്പച്ചയാണ്. ലോകമെമ്പാടുമുള്ള സുസ്ഥിര വനങ്ങളില്‍ നിന്നും കൊണ്ടുവന്ന ചെടികളും മരങ്ങളും ഓര്‍ച്ചാഡിനെ വിസ്മയമാക്കുന്നു.

Related Articles

Back to top button
error: Content is protected !!