Breaking News

ഇന്ന് ലോക ക്ഷയരോഗ ദിനം, അതെ, നമുക്ക് ക്ഷയരോഗം ഇല്ലാതാക്കാം’

ദോഹ. അതെ, നമുക്ക് ക്ഷയരോഗം ഇല്ലാതാക്കാം എന്ന സുപ്രധാന പ്രമേയത്തോടെ ഇന്ന് ലോക ക്ഷയരോഗ ദിനം ആചരിക്കുകയാണ് . ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയവും അതിന്റെ പങ്കാളികളും ക്ഷയരോഗത്തെ ചെറുക്കാനുള്ള അവരുടെ നിരന്തര ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും അത് ഇല്ലാതാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത പുതുക്കുകയും ചെയ്താണ് ഈ ദിനം ആചരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!