Local News

ഖത്തറില്‍ മഴ തുടരുന്നു

ദോഹ. പ്രവാസികള്‍ക്ക് ഗൃഹാതുര സ്മരണകള്‍ സമ്മാനിച്ച് ഖത്തറില്‍ മഴ തുടരുന്നു. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ നേരിയ തോതില്‍ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. മഴയത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.