Local News

യാ റമദാന്‍ ‘ ആല്‍ബം പുറത്തിറങ്ങി

ദോഹ. ഖത്തറിലെ ഒരുകൂട്ടം കലാ സ്‌നേഹികള്‍ അണിയിച്ചൊരുക്കിയ റമദാന്‍ സ്‌പെഷ്യല്‍ ആല്‍ബം ‘യാ റമദാന്‍’ എന്നപേരില്‍ പി പ്‌ളസ് മീഡിയ എന്ന യൂ ട്യൂബ് ചാനലില്‍ പുറത്തിറക്കി.

https://youtu.be/PM2bcsNIpGg?si=Qq3ZLr5hX6m1ji45

പരീതുപിള്ള ആലുവയുടെ വരികള്‍ക്ക് ഷുഹൈബ് ചേറ്റുവയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ആലാപനം ജംഷീര്‍ അണ്ടത്തോട്.
ഷറഫുദ്ദീന്‍ സുലൈമാന്‍ നിര്‍മ്മിച്ച ഈ ആല്‍ബം അജ്മല്‍ റോഷന്‍ സംവിധാനം ചെയ്തിരിക്കുന്നു.

Related Articles

Back to top button
error: Content is protected !!